Tue, Jun 23, 2026
30.7 C
Dubai

കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് നവീകരണം; 60 കോടിയുടെ കരാർ റദ്ദാക്കി

കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന പാതയായ കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിന്റെ കരാർ നടപടി റദ്ദാക്കി. കേരള റോഡ്‌സ്‌ ഫണ്ട് ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി....

വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ തീറ്റയൊരുക്കി വനപാലകർ

വയനാട് : വനത്തിൽ ഭക്ഷണം കിട്ടാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്നതിന് എതിരെ നടപടി സ്വീകരിച്ച് വനംവകുപ്പ്. ഇതിന്റെ ഭാഗമായി തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ കോട്ടപ്പാടി ഭാഗത്ത് സ്വാഭാവിക പുല്ല് വളരാൻ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 2 പേർ പിടിയിൽ

കരിപ്പൂർ: ഒരിടവേളക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3,334 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ വടകര സ്വദേശി അബ്‌ദുൽ ശരീഫ്, മലപ്പുറം...

കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് അനാവശ്യമായി പിടിച്ചുവെച്ചു; പോലീസിനെതിരെ പരാതി

മലപ്പുറം: ആനക്കയത്ത് കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് പോലീസ് അനാവശ്യമായി പിടിച്ചെടുത്തതായി പരാതി. മലപ്പുറം കെഎസ്‌ആർടിസി ഡിപ്പോയിലെ കണ്ടക്‌ടർ അബ്‌ദുൾ റഷീദാണ് പരാതിയുമായി രംഗത്തെത്തിയത്. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് പരിശോധന...

ആക്രമണം നടത്തി മൊബൈൽ ഫോൺ മോഷണം; ജില്ലയിൽ 2 പേർ പിടിയിൽ

കോഴിക്കോട് : ജില്ലയിൽ കഴിഞ്ഞ മാർച്ച് 24ആം തീയതി കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ 2 പേർ അറസ്‌റ്റിൽ. ചാലിയം സ്വദേശി സഫ്‌വാൻ(21), മലപ്പുറം അഴിഞ്ഞിലം മുല്ലംപറമ്പത്ത്...

6 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

വാണിമേൽ: വാണിമേൽ കന്നുകുളത്ത് വീടിനോട് ചേർന്ന ഷെഡിൽ നിന്ന് 6 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പാറപ്പുറത്ത് ഷാജിയുടെ വീടിനോട് ചേർന്ന ഷെഡിൽ നിന്നാണ് ചാരായവും...

കാട്ടുപന്നി ശല്യം രൂക്ഷം; ജനകീയ സമരത്തിന് ഒരുങ്ങി കൃഷി സംരക്ഷണ സമിതി

കൂളിമാട്: കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 12ആം വാർഡിലെ കുറുമ്പ്രകുന്ന്, കുറ്റിക്കുളം, പറയരുകോട്ട ഭാഗത്തെ കാടുകളിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നത്. പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവാകുകയാണ്....

ബ്ളാക്ക് ഫംഗസ് ചികിൽസാ ഏകോപനത്തിന് 7 അംഗം സമിതി; കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് : ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള ചികിൽസ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ സമിതി രൂപീകരിച്ചു. 7 അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് കൺവീനർ. കൂടാതെ രോഗം സ്‌ഥിരീകരിക്കുന്നവരുടെ...
- Advertisement -