ചമ്പക്കര മത്സ്യമാര്‍ക്കറ്റ് നാളെ തുറക്കും

By Team Member, Malabar News
Malabarnews_champakara market
Representational image
Ajwa Travels

എറണാകുളം: ചമ്പക്കര മത്സ്യമാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആണ് മാര്‍ക്കറ്റ് തുറക്കാനുള്ള അനുമതി നല്‍കി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 4നാണ് മാര്‍ക്കറ്റ് അടച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കുക. ഒരു എന്‍ട്രിയും എക്‌സിറ്റും മാത്രമേ മാര്‍ക്കറ്റിന് അനുവദിക്കുകയുള്ളു. ചില്ലറ മത്സ്യവില്പന അനുവദിക്കില്ല. രാവിലെ 7മണി വരെയാകും മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കുക.

മാര്‍ക്കറ്റ് തുറക്കാനുള്ള അനുമതി തേടി പോലീസ് നേരത്തെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് പരിശോധിച്ചതിനുശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE