എകെ ആന്റണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By Trainee Reporter, Malabar News
A K antony_Malabar news
Ajwa Travels

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു. ഇതേ തുടർന്ന് എകെ ആന്റണിയടക്കമുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മകൻ അനിൽ കെ ആന്റണിയാണ് ഇരുവർക്കും രോഗം സ്‌ഥിരീകരിച്ച കാര്യം അറിയിച്ചത്.

My dad AK Antony has also tested positive for COVID19. Both my parents are + will be admitted today. Do keep us in your thoughts and prayers.

Posted by Anil K Antony on Tuesday, November 17, 2020

ഇന്നലെ നടത്തിയ പരിശോധനയിലാണ് എകെ ആന്റണിക്ക് രോഗം സ്‌ഥിരീകരിച്ചത്‌. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് സൂചന.

Read also: കശ്‌മീരിൽ മഞ്ഞിടിച്ചിൽ; സൈനികൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE