റായ്‌ഗഡിൽ കോണ്‍ഗ്രസ് നേതാവും ഭാര്യയും മരിച്ച നിലയില്‍

By Syndicated , Malabar News
chhattisgarh police
Ajwa Travels

ഛത്തീസ്‌ഗഡ്: കോണ്‍ഗ്രസ് നേതാവിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി. റായ്‌ഗഡ് ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മണ്ഡന്‍ മിത്താലിനെയും ഇദ്ദേഹത്തിന്റെ ഭാര്യ അഞ്‌ജുവിനേയുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദമ്പതികള്‍ ശ്വാസംമുട്ടി മരിച്ചതോ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതോ ആണെന്നാണ് സംശയം. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട് ലഭിച്ചാലേ മരണകാരണം വ്യക്‌തമാക്കാന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു. മോഷണ ശ്രമമാണെന്ന് തോന്നുമെങ്കിലും ഒരു കോടിയുടെ വിലവരുന്ന ആഭരണങ്ങള്‍ മുറിയില്‍ തന്നെ ഉണ്ടെന്നും പോലീസ് അറിയിച്ചു.

Read also: മോദി തരംഗം കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല; യെദിയൂരപ്പ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE