കോവിഡ്; ഡെൽഹിയിൽ ഇന്ന് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

By News Desk, Malabar News
covid_maharashtra
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനമായ ഡെല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്നത്തെ കോവിഡ് കണക്ക്.

ബുധനാഴ്‌ച സ്‌ഥിരീകരിച്ചത് 1,254 കോവിഡ് കേസുകളാണ്. അത് കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് ആയിരുന്നു. നിലവില്‍ 4,890 ആക്‌ടീവ് കേസുകളാണ് ഡെൽഹിയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 1.52 ശതമാനം ആയി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്‌തമാക്കുന്നു.

Kerala News: മന്നം ജയന്തി, മുന്നാക്ക സമുദായ പട്ടിക; മുഖ്യമന്ത്രിയുടെ പ്രസ്‌താവന പൊള്ളത്തരമെന്ന് എൻഎസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE