Tag: delhi covid
ഡെൽഹിയിൽ കോവിഡ് ഉയരുന്നു; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ, കനത്ത ജാഗ്രത
ന്യൂഡെൽഹി: തലസ്‌ഥാനത്ത് മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ഡെൽഹി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം. ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്‌ജാലിന്റെ അധ്യക്ഷതയിൽ...
ഡെല്‍ഹിയിൽ ടിപിആര്‍ 7.72 ആയി; ആശങ്കയായി കോവിഡ് വ്യാപനം
ഡെല്‍ഹി: കോവിഡിന്റെ പിടിയിൽ നിന്നും രാജ്യം പതിയെ മുക്‌തമാകവേ ആശങ്കയായി ഡെല്‍ഹിയിലെ കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 501 പുതിയ കോവിഡ് കേസുകളാണ് ഡെല്‍ഹിയിൽ സ്‌ഥിരീകരിച്ചത്. ഇതോടെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഡെൽഹിയിലും മുംബൈയിലും ജാഗ്രത
ന്യൂഡെൽഹി: കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഡെൽഹി. സ്‌കൂൾ കുട്ടികളിൽ കോവിഡ് വ്യാപകമായി കണ്ടെത്തുന്നതിനാൽ സ്‌കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ ഉടൻ നൽകുമെന്നു ഉപമുഖ്യമന്ത്രി മനീഷ്...
ഡെൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ടിപിആറിലും ഉയർച്ച
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു. നഗരത്തില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും...
കോവിഡ് കേസുകള്‍ കുറഞ്ഞിട്ടും ഡെൽഹി യൂണിവേഴ്‌സിറ്റി തുറക്കുന്നില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥികൾ
ഡെൽഹി: കോവിഡ് കേസുകള്‍ കുറഞ്ഞിട്ടും ഡെൽഹി യൂണിവേഴ്‌സിറ്റി തുറക്കാത്തത്തില്‍ പ്രതിഷേധം ശക്‌തമാക്കി വിദ്യാര്‍ഥികൾ. എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകളുടെ നേത്യത്വത്തിലാണ് പ്രതിഷേധം.
കഴിഞ്ഞ ദിവസം വിസി ഓഫിസ് വളഞ്ഞുകൊണ്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ഇന്ന് കാമ്പസിലേക്കുള്ള റോഡ്...
കാറില്‍ തനിച്ചാണെങ്കില്‍ മാസ്‌ക് വേണ്ട; നിയന്ത്രണങ്ങളിൽ മാറ്റംവരുത്തി ഡെൽഹി
ഡെൽഹി: കാര്‍ ഓടിക്കുമ്പോള്‍ വാഹനത്തില്‍ തനിച്ചാണെങ്കില്‍ മാസ്‌ക് ധരിക്കേണ്ടെന്ന് വ്യക്‌തമാക്കി ഡെൽഹി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഡെൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍...
കാറിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധം; ഉത്തരവിനെതിരെ ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: കാർ അടക്കമുള്ള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്‌ക് നിർബന്ധമാക്കിയ ഡെൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്‌തുത ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും കോടതി...
ഡെൽഹിയിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടാനാണ് തീരുമാനം. പാഴ്‌സൽ മാത്രമാകും അനുവദിക്കുക. ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പടരുന്ന സാഹചര്യത്തിൽ,...