Fri, Apr 26, 2024
33.8 C
Dubai
Home Tags Delhi covid

Tag: delhi covid

കോവിഡ് വ്യാപനം രൂക്ഷം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി

ന്യൂഡെൽഹി: രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമാക്കി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ ഇരട്ടിച്ചതും 22 രോഗികളെ അതീവ ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നതുമാണ് നിയന്ത്രണങ്ങൾ...

കോവിഡ് വ്യാപനം; ഡെൽഹിയിലും മഹാരാഷ്‌ട്രയിലും രോഗികൾ വർധിക്കുന്നു

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്കയാകുന്നതിനിടെ ഡെൽഹിയിലും മഹാരാഷ്‌ട്രയിലും രോഗവ്യാപന ഭീതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3194 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ ഡെൽഹിയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...

കോവിഡ്; ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി

ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ...

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ്; കേന്ദ്രത്തെ വിമർശിച്ച് കെജ്‌രിവാൾ

ന്യൂഡെൽഹി: ഒമൈക്രോൺ സ്‌ഥിരീകരിച്ച ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സ‍ർവീസുകൾക്ക് നിയന്ത്രണം ഏ‍ർപ്പെടുത്താൻ വൈകുന്നതിനെതിരെ രൂക്ഷ വിമ‍ർശനവുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അന്താരാഷ്‌ട്ര വിമാന സ‍ർവീസുകൾ നിയന്ത്രിക്കാതിരുന്നാൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നും...

ഡെൽഹി കോവിഡ്; ഇന്ന് റിപ്പോർട് ചെയ്‌തത്‌ 17 കേസുകൾ മാത്രം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത്‌ 17 കോവിഡ്-19 കേസുകൾ മാത്രം. ഈ വർഷത്തെ ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. 46,251 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 41 പേർ രോഗമുക്‌തിയും...

കോവിഡിനെ വരുതിയിലാക്കി തലസ്‌ഥാനം; ടിപിആർ 0.09 ശതമാനം

ന്യൂഡെല്‍ഹി: ഡെൽഹിയിൽ കോവിഡ് കേസുകളിൽ വൻ കുറവ് രേഖപ്പെടുത്തി. ഏപ്രില്‍ അവസാന വാരത്തില്‍ 36 ശതമാനത്തിലെത്തിയ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 0.09 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. 58 പുതിയ കോവിഡ് കേസുകളും ഒരു...

ഡെല്‍ഹിയിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​

ന്യൂഡെൽഹി: കോവിഡ്​ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​ അനുവദിച്ച്‌​ ഡെല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകൾ, കോളേജുകള്‍, അക്കാദമി ട്രെയിനിങ്​ സെന്ററുകള്‍ എന്നിവ തുറക്കാമെന്നും ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ളി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്ക്​...

മാനദണ്ഡം ലംഘിച്ച് ജനം തെരുവിൽ; വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെ ജനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. ഇത്തരം സാഹചര്യം തുടർന്നാൽ കോവിഡ് മൂന്നാം തരംഗം വേഗത്തിലാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര, ഡെല്‍ഹി സര്‍ക്കാരുകളെ...
- Advertisement -