Sat, Apr 27, 2024
31.3 C
Dubai
Home Tags Delhi covid

Tag: delhi covid

നിയന്ത്രണങ്ങൾ പിൻവലിച്ചു, ഡെൽഹിയിൽ തിരക്കേറി; രോഗവ്യാപനം കൂടിയേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡെൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഡെൽഹിയിൽ പൊതു ഇടങ്ങളിൽ കോവിഡ് നിർദ്ദേശ ലംഘനം വ്യാപകം. മാർക്കറ്റുകളിൽ തിരക്കേറി. തിങ്കളാഴ്‌ച നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഡെൽഹിയിലെ മിക്ക മാർക്കറ്റുകളിലും സമാന അവസ്‌ഥയാണ്. മാർക്കറ്റിൽ അത്യവശ്യത്തിനും ഉല്ലാസത്തിനും...

കോവിഡ് വ്യാപനം കുറഞ്ഞു; നിയന്ത്രണങ്ങളിൽ ഇളവുനൽകി ഡെൽഹി സർക്കാർ

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഡെൽഹി സർക്കാർ. നാളെ മുതല്‍ ഒരാഴ്‌ചത്തേക്ക് ഇളവുകള്‍ അനുവദിക്കാനാണ് തീരുമാനം. ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നത് ഒഴിവാക്കി, നാളെമുതൽ എല്ലാ കടകളും...

ഡെൽഹി മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഡെൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. കോവിഡ് കേസുകൾ കുറയുന്ന പശ്‌ചാത്തലത്തിൽ സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് മെട്രോ സർവീസും...

കോവിഡ്; ഡെല്‍ഹിയില്‍ 381 പേർക്ക് രോഗബാധ, കേസുകള്‍ കുറയുന്നു

ന്യൂഡെൽഹി: ഞായറാഴ്‌ച ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത് 381 പുതിയ കോവിഡ് കേസുകൾ മാത്രം. മാർച്ച് 15ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകളിൽ ഇത്രയും കുറവ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 414 പേർക്കാണ് ഡെൽഹിയിൽ...

മാർക്കറ്റുകളും മാളുകളും തുറക്കും; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡെൽഹി

ന്യൂഡെൽഹി: കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. മാർക്കറ്റുകളും മാളുകളും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. 50 ശതമാനം യാത്രക്കാരുമായി ഡെൽഹി...

കോവിഡ് നിയന്ത്രണ വിധേയം; ഡെൽഹിയിൽ ഇന്ന് മുതൽ അൺലോക്കിങ്

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ ഭാഗികമായി നീക്കി തുടങ്ങും. 42 ദിവസത്തെ സമ്പൂർണ അടച്ചിടലിന് ശേഷമാണ് ഡെൽഹി ഇന്ന് ഭാഗികമായി തുറക്കുക. അതേസമയം,...

ഡെല്‍ഹിയില്‍ കോവിഡ് കുത്തനെ കുറയുന്നു; ഇന്ന് റിപ്പോർട് ചെയ്‌തത്‌ 900 കേസുകള്‍

ന്യൂഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡെല്‍ഹിയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. ഇന്ന് ഡെല്‍ഹിയില്‍ റിപ്പോര്‍ട് ചെയ്‌തത്‌ 900 കോവിഡ് കേസുകള്‍ മാത്രമാണ്. കോവിഡ് കേസുകള്‍ കുറയുന്നതിനാൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍...

ഡെല്‍ഹിയില്‍ കോവിഡ് കേസുകൾ കുറയുന്നു

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡെല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5000ല്‍ കുറവ്. 24 മണിക്കൂറിനിടെ 4482 പേര്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള കുറവ് രോഗികളാണിത്. 6.89 ആണ്...
- Advertisement -