സെക്രട്ടറിയേറ്റിന് മുൻപിലെ സമരം തുടരാൻ സിപിഒ ഉദ്യോഗാർഥികൾ

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗാർഥികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങുമ്പോഴും സിപിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗാർഥികളുടെ സമരം തുടരുകയാണ്. രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നാണ് സിപിഒ ഉദ്യോഗാർഥികളുടെ നിലപാട്.

വരും ദിവസങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ ബന്ധുക്കളെയടക്കം പങ്കെടുപ്പിച്ച് കൊണ്ട് ബഹുജന റാലി സംഘടിപ്പിക്കാനാണ് സിപിഒക്കാരുടെ തീരുമാനം. കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ഉദ്യോഗാർഥികളും, ഫോറസ്‌റ്റ് റിസര്‍വ് വാച്ചര്‍ ഉദ്യോഗാർഥികളും സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലുണ്ട്. അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരം ഇന്നവസാനിപ്പിക്കും.

Read Also: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്‌ജിയുടെ കത്ത് ഇന്ന് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE