പീഡന കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

By Trainee Reporter, Malabar News
man arrest in rape case
Representational Image
Ajwa Travels

മലപ്പുറം: കരുവാരക്കുണ്ടിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഇരിങ്ങാട്ടിരിയിലെ നടുത്തൊടിക സിറാജുദ്ദീനാണ് (31) പിടിയിലായത്. ഇയാളെ ഇന്നലെ പുലർച്ചെ കരിപ്പൂർ എയർപോർട്ട് ജങ്ഷനിൽ വെച്ചാണ് കരുവാരക്കുണ്ട് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ അനിൽകുമാർ അറസ്‌റ്റ് ചെയ്‌തത്‌.

സിപിഒ മാരായ അരുൺ, കെഎസ് ഉല്ലാസ്, സനീഷ്, അജേഷ്, പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതി മുമ്പും നിരവധി യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു.

Also Read: മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം; ഇടപെട്ട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE