ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; സ്‌കൂൾ ബസ് ഡ്രൈവർ ജീവനൊടുക്കി

By News Desk, Malabar News
School Bus Driver Suicide
Representational Image
Ajwa Travels

തിരുവനന്തപുരം: ജോലി നഷ്‌ടമായതിനെ തുടർന്ന് സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു. ശ്രീകാര്യം സ്വദേശി ശ്രീകുമാർ ആണ് മരിച്ചത്. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഗ്‌നിശമന സേനയെത്തി തീ അണച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലോക്ക്ഡൗണിനെ തുടർന്ന് ശ്രീകുമാർ അടക്കമുള്ള ജീവനക്കാരെ സ്‌കൂൾ അധികൃതർ പിരിച്ചു വിട്ടിരുന്നു. ഇതാണ് ആത്‍മഹത്യക്ക് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

Also Read: മഹാരാഷ്‌ട്രയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; കോഴി വിൽപനക്ക് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE