സംസ്‌ഥാനത്തെ ഒന്നാം വർഷ ബിരുദ ക്‌ളാസുകൾ‌ തിങ്കളാഴ്‌ച മുതൽ

By News Desk, Malabar News
Colleges Reopen In kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നിർത്തിവെച്ച കേരളത്തിലെ കോളേജുകൾ വീണ്ടും സജീവമാകുന്നു. തിങ്കളാഴ്‌ച മുതൽ ഒന്നാം വർഷ ബിരുദ വിദ്യാർഥികളുടെ റെഗുലർ ക്‌ളാസുകൾ തുടങ്ങും. ഫെബ്രുവരി 27 വരെയാണ് ക്‌ളാസുകൾ നടക്കുക.

രണ്ടാം വർഷ ബിരുദ ക്‌ളാസുകൾ മാർച്ച് 1 മുതൽ 16 വരെയും മൂന്നാം വർഷ വിദ്യാർഥികളുടെ ക്‌ളാസുകൾ മാർച്ച് 17 മുതൽ 30 വരെയും നടക്കും. ക്‌ളാസുകൾ ഷിഫ്റ്റ് അടിസ്‌ഥാനത്തിൽ വേണോയെന്ന കാര്യം കോളേജുകൾക്ക് തീരുമാനിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: സ്വർണക്കടത്ത് അന്വേഷണ മേധാവിക്ക് നേരെ അപായശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE