പത്തനംതിട്ട: കുമ്പഴയിൽ മർദനമേറ്റ അഞ്ച് വയസുകാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
പെൺകുട്ടിയെ ഇയാൾ കഴിഞ്ഞ രണ്ട് ദിവസമായി ക്രൂരമായി മർദിച്ചിരുന്നുവെന്ന അമ്മയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് രണ്ടാനച്ഛനെ കസ്‌റ്റഡിയിൽ എടുത്തത്. പെൺകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also: പബ്‌ജി കളിയെച്ചൊല്ലി തർക്കം; 13കാരന്‍ കൊല്ലപ്പെട്ടു