മുൻ ഡെപ്യൂട്ടി സർപഞ്ച് നക്‌സലുകളുടെ വെടിയേറ്റ് മരിച്ചു

By Staff Reporter, Malabar News
gun shot
Representational Image
Ajwa Travels

നാരായൺപൂർ: ഛത്തീസ്‌ഗഢിൽ മുൻ ഡെപ്യൂട്ടി സർപഞ്ച് നക്‌സലുകളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്. നാരായൺപൂർ ജില്ലയിലെ ടെമ്രുഗാവ് എന്ന ഗ്രാമത്തിലെ മുൻ ഡെപ്യൂട്ടി സർപഞ്ചാണ് നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്കുകൂടി പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്‌തമാക്കി.

Read Also: കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ നിന്നുള്ളവർക്ക് ബെംഗളുരുവിലും നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE