Fri, Apr 26, 2024
33.8 C
Dubai
Home Tags Naxal

Tag: naxal

ഛത്തീസ്ഗഡില്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെ അഞ്ചുപേരെ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയി

സുക്‌മ: ഛത്തീസ്ഗഡിലെ സുക്‌മ ജില്ലയില്‍ അഞ്ച് ഗ്രാമീണരെ നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയി. പ്ളസ് ടു വിദ്യാര്‍ഥിനി ഉള്‍പ്പടെ അഞ്ചുപേരെ നക്‌സലുകള്‍ ബലമായി പിടിച്ചു കൊണ്ടുപോയെന്നാണ് റിപ്പോർട്. റായ്‌പൂരില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള കോണ്ട പോലീസ് സ്‌റ്റേഷൻ...

മാവോയിസ്‌റ്റ് ഭീഷണി; കേരളമടക്കം 10 സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വിലയിരുത്തി കേന്ദ്രം

ന്യൂഡെൽഹി: മാവോയിസ്‌റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്‌ഥാനങ്ങളുമായുള്ള അമിത് ഷായുടെ ചര്‍ച്ച ഡെൽഹിയില്‍ തുടങ്ങി. മാവോയിസ്‌റ്റുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളാണ് പ്രധാനമായും ചർച്ച...

മുൻ ഡെപ്യൂട്ടി സർപഞ്ച് നക്‌സലുകളുടെ വെടിയേറ്റ് മരിച്ചു

നാരായൺപൂർ: ഛത്തീസ്‌ഗഢിൽ മുൻ ഡെപ്യൂട്ടി സർപഞ്ച് നക്‌സലുകളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്. നാരായൺപൂർ ജില്ലയിലെ ടെമ്രുഗാവ് എന്ന ഗ്രാമത്തിലെ മുൻ ഡെപ്യൂട്ടി സർപഞ്ചാണ് നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ മറ്റ്...

ജാര്‍ഖണ്ഡില്‍ 5 നക്‌സലുകള്‍ പിടിയില്‍; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ഗുംല: അഞ്ച് നക്‌സലുകളെ ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തു. അറസ്‌റ്റിലായവര്‍ ത്രിതിയ പ്രസ്‌തുതി കമ്മിറ്റി (ടിപിസി)യില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്നും ഇവരില്‍...

നക്‌സല്‍ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്‌ഥര്‍ക്ക് പരിക്ക്

റായ്‌പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ ഐഇഡി സ്‍ഫോടനത്തില്‍ സിആര്‍പിഎഫ് ഉദോഗ്യസ്‌ഥര്‍ക്ക് പരിക്ക്. സിആര്‍പിഎഫിന്റെ ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റായ കോബ്രയിലെ അഞ്ച് പേര്‍ക്കാണ് സ്‍ഫോടനത്തില്‍ പരിക്കേറ്റത്. ശനിയാഴ്‌ച വൈകുന്നേരം ആയിരുന്നു ജില്ലയിലെ...

ബീഹാര്‍ തിരഞ്ഞെടുപ്പ്; നക്‌സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പ് വരാനിരിക്കെ ബിഹാറില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് നേരെ നക്‌സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രമുഖ ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ...
- Advertisement -