മഴക്കെടുതി; കർണാടകയിൽ മരണം നാലായി

By Syndicated , Malabar News
heavy-rain-in-karnataka
Representational Image
Ajwa Travels

ബെംഗളൂരു: കർണാടകയിൽ കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം നാലായി. ശക്‌തമായ മഴയിലും കാറ്റിലും 112ഓളം വീടുകൾ തകർന്നിട്ടുണ്ട്. 73 ഗ്രാമങ്ങളിൽ വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കൂടാതെ ഉത്തര കന്നടയിൽ നേത്രാവതി എക്‌സ്​പ്രസിന് മുകളിൽ മരം ഒടിഞ്ഞു വീണു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അടിയന്തര യോഗം വിളിച്ച് വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കും ജില്ലാ കളക്‌ടർമാർക്കും നിർദേശം നൽകി. ദേശീയ ദുരന്ത നിവാരണ സേനയേയും സംസ്‌ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

Read also: ബംഗാളിൽ ബോംബേറ്; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE