പി.എസ്.സി റാങ്ക് ലിസ്‌റ്റിൽ ഉള്ളവര്‍ക്കായി നിയമസഭാ സമിതി യോഗം

By News Desk, Malabar News
MalabarNews_kerala assembly
Representation Image
Ajwa Travels

തിരുവനന്തപുരം: കേരള നിയമസഭയുടെ യുവജന കാര്യവും യുവജന ക്ഷേമവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്‌റ്റിൽ ഉള്‍പ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരുന്നു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉള്ള യോഗം ഈ മാസം 15, 20 തീയതികളില്‍ രാവിലെ 10.30 മുതല്‍ നിയമസഭാ സമുച്ചയത്തില്‍ നടക്കും. ഈ മാസം ഏഴിന് ചേര്‍ന്ന യോഗത്തില്‍ 34 റാങ്ക് ലിസ്‌റ്റിൽ ഉള്‍പ്പെട്ടവരുടെ യോഗം ചേരുകയും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തിട്ട് ഉണ്ട്.

Also Read: കേരളത്തെ കൊലക്കളമാക്കാൻ ബിജെപി, കോൺഗ്രസ് ശ്രമം; കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE