കെഎഎസ് പരീക്ഷ ഇനി ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും എഴുതാം; സുപ്രീംകോടതി

By News Desk, Malabar News
Supreme Court against media
Ajwa Travels

കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്) പരീക്ഷയെഴുതാന്‍ ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും അനുമതി നല്‍കിയത് സുപ്രീംകോടതി ശരിവെച്ചു. അധ്യാപകര്‍ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധി ശരിവെച്ച്, അതിനെതിരെയുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ജസ്‌റ്റിസ് എസ് അബ്‍ദുൾ നസീര്‍ അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.

National News: ഒവൈസിക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യക്ക് എതിരെയുള്ളത്; തേജസ്വി സൂര്യ

ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഉദ്യേശിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണപരിചയമില്ലെന്ന കാരണം പറഞ്ഞാണ് ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ കെഎഎസ് പരീക്ഷ എഴുതുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്. എന്നാല്‍, ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE