Sat, Apr 20, 2024
22.9 C
Dubai
Home Tags KAS Exam

Tag: KAS Exam

കെഎഎസ് പരീക്ഷ; ആദ്യ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ്(കെഎഎസ്) പരീക്ഷയുടെ ആദ്യ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും. നാളെ 11 മണിക്ക് പിഎസ്‌സി ചെയർമാൻ വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുക. കേരളത്തിൽ പിഎസ്‌സി നടത്തിയ ഏറ്റവും വലിയ പരീക്ഷകളിൽ...

കെഎഎസ് ഇരട്ട സംവരണത്തിന് എതിരായ ഹരജികൾ ഇന്ന് കോടതിയിൽ

ന്യൂഡെൽഹി: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ ഐക്യമുന്നണി അടക്കം സമർപ്പിച്ച ഹരജികൾ...

കെഎഎസ് സ്ട്രീം മൂന്നിലേക്ക് ഗസറ്റഡ് അധ്യാപകർക്ക് 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് മൂന്നാം സ്ട്രീമിലേക്ക് വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് അധ്യാപകരിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ പിഎസ്‌സി തീരുമാനം. ഡിസംബർ 15 വരെ അപേക്ഷിക്കാം. ഇതുസംബന്ധിച്ച കൂട്ടിച്ചേർക്കൽ വിജ്‌ഞാപനം ഉടൻ പ്രസിദ്ധീകരിക്കും....

കെഎഎസ് പരീക്ഷ ഇനി ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും എഴുതാം; സുപ്രീംകോടതി

കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്) പരീക്ഷയെഴുതാന്‍ ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും അനുമതി നല്‍കിയത് സുപ്രീംകോടതി ശരിവെച്ചു. അധ്യാപകര്‍ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധി ശരിവെച്ച്, അതിനെതിരെയുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ അപ്പീല്‍...

കെഎഎസ് പരീക്ഷാ ക്രമക്കേട്; വിശദീകരണത്തിന് 10 ദിവസം നീട്ടിനൽകി

കൊച്ചി: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് പരീക്ഷയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ സമർപ്പിച്ച ഹരജികളിൽ വിശദീകരണം നൽകാൻ സംസ്‌ഥാന സർക്കാരിനും പിഎസ്‌സിക്കും കൂടുതൽ സമയം അനുവദിച്ചു. പരീക്ഷാനടത്തിപ്പിലും മൂല്യനിർണയത്തിലും ക്രമക്കേടുണ്ടെന്നും സ്വതന്ത്ര്യ ഏജൻസികളെ...

ഉത്തരക്കടലാസിന്റെ പകർപ്പുകൾ നൽകുന്നില്ല; കെഎഎസ് മൂല്യനിർണയത്തിൽ അട്ടിമറിയെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: കേരളാ അഡ്‌മിനിസ്‌ട്രേറ്റിവ് സർവീസിന്റെ മൂല്യനിർണയത്തിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ. പണം അടച്ച് രണ്ടുമാസം പിന്നിട്ടിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് പിഎസ്‌സി നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഓഗസ്‌റ്റ്‌ 26നാണ് കെഎഎസ്...

കെഎഎസ് മുഖ്യപരീക്ഷ; സംസ്‌ഥാനത്ത് ആകെ 19 കേന്ദ്രങ്ങള്‍

തിരുവനന്തപുരം : പിഎസ്‌സി നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിന്റെ (കെഎഎസ്) മുഖ്യ പരീക്ഷക്ക് സംസ്‌ഥാനത്ത് 19 കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍. തിരുവനന്തപുരം ജില്ലയില്‍ 4 കേന്ദ്രങ്ങളും, കൊല്ലം, എറണാകുളം ജില്ലകളില്‍ 2 കേന്ദ്രങ്ങളും,...
- Advertisement -