കോവിഡ് കേസുകൾ ഉയരുന്നു; ഇ-പാസ് കർശനമാക്കാൻ തമിഴ്‌നാട്‌

By Trainee Reporter, Malabar News
covid
Representational image
Ajwa Travels

ചെന്നൈ: കോവിഡ് കണക്കുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തമിഴ്‌നാട്. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ ഇ-പാസുകൾ നിർബന്ധമാക്കും. പുതുച്ചേരി, കർണാടക, ആന്ധ്രാപ്രദേശ് എന്നിവ ഒഴികെ മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കിയെന്ന് തമിഴ്‌നാട് സർക്കാർ ഇതിനോടകം അറിയിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും സംസ്‌ഥാനത്ത്‌ എത്തുന്നവർക്ക് ഇ-പാസും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ആവശ്യമാണ്. മൂന്ന് ദിവസത്തെ വ്യാപാര ആവശ്യങ്ങൾക്കായി തമിഴ്‌നാട്ടിൽ എത്തുന്നവരെ ക്വാറന്റയിനിൽ നിന്ന് ഒഴിവാക്കുമെന്നും സർക്കാർ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.

Read also: റെയിൽപാളത്തിൽ വീണ തെങ്ങ് തൊഴിലാളികൾ നീക്കി; വൻ ദുരന്തം ഒഴിവായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE