ലോകായുക്‌ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയിൽ; ഹരജി നൽകി

By News Desk, Malabar News
Kerala High Court
Ajwa Travels

കൊച്ചി: ബന്ധു നിയമനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്‌ത ഉത്തരവിനെതിരെ മന്ത്രി കെടി ജലീൽ ഹൈക്കോടതിയിൽ. ലോകായുക്‌തയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്‌ഥാനത്ത്‌ തുടരാൻ അർഹനല്ലെന്നും ലോകായുക്‌തയുടെ ഉത്തരവിൽ പറയുന്നു.

എന്നാൽ കാര്യങ്ങൾ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്‌തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം. ഹരജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കുമെന്നാണ് വിവരം. ക്യത്യമായ യോഗ്യതയില്ലാതെയാണ് അദീബിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി ജലീലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് ഷാഫിയാണ് ലോകായുക്‌തയെ സമീപിച്ചത്.

Also Read: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രം ആക്കണമെന്ന് പിസി ജോർജ്; പരാതി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE