പരിശോധനക്ക് പിന്നിൽ കുന്നത്തുനാട് എംഎൽഎ; ആരോപണത്തിലുറച്ച് കിറ്റെക്‌സ്

By Desk Reporter, Malabar News
Kitex Issue against Kunnathunad MLA
Ajwa Travels

കൊച്ചി: കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ ആണെന്ന ആരോപണത്തിലുറച്ച് കിറ്റെക്‌സ്. എംഎല്‍എയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പരിശോധന നടന്നതെന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കത്തും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നല്‍കിയ കുറിപ്പും കിറ്റെക്‌സ് പുറത്തുവിട്ടു.

തുടർച്ചയായി നടക്കുന്ന പരിശോധനകള്‍ക്കു പിന്നില്‍ പിവി ശ്രീനിജന്‍ ആണെന്ന് നേരത്തേ തന്നെ കിറ്റെക്‌സ് ആരോപണം ഉന്നയിച്ചിരുന്നു. ഇതുറപ്പിച്ചുകൊണ്ടാണ് വീണ്ടും കത്ത് പുറത്തുവിട്ടത്. തൊഴില്‍ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധനകള്‍ക്കായി ഉദ്യോഗസ്‌ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും കിറ്റെക്‌സ് ആരോപിക്കുന്നു.

Most Read:  കോവിഡ് പ്രതിസന്ധി; ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE