നിലമ്പൂർ നഗരസഭയിൽ ബിജെപി സ്‌ഥാനാർഥി വിജയിച്ചു

By News Desk, Malabar News
election
Rep. Imafe
Ajwa Travels

മലപ്പുറം: നിലമ്പൂർ നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബിജെപി.നിലമ്പൂർ രണ്ടാം വാർഡിലാണ് ബിജെപി സ്‌ഥാനാർഥി വിജയിച്ചത്.

Also Read: ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം

അതേസമയം, കോർപറേഷനുകളിൽ മുന്നേറാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. മുനിസിപ്പാലിറ്റിയിൽ 7 ഇടങ്ങളിലും ബ്‌ളോക്ക് പഞ്ചായത്തിൽ രണ്ടിടങ്ങളിലും ഗ്രാമ പഞ്ചായത്തിൽ 18 ഇടങ്ങളിലുമാണ് ബിജെപി ലീഡ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE