ഉപതിരഞ്ഞെടുപ്പ്; അബ്‌ദുസമദ് സമദാനിയുടെ ലീഡ് നില ഉയർന്നുതന്നെ

By News Desk, Malabar News
udf in vadakara
Ajwa Travels

മലപ്പുറം: ദേശീയ പോരാട്ടം നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി എംപി അബ്‌ദുസമദ് സമദാനി മുന്നിൽ തന്നെ. 90,712 വോട്ടുകൾക്കാണ് സമദാനി ലീഡ് ചെയ്യുന്നത്. വിജയം ആർക്കൊപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിൽ മുസ്‌ലിം ലീഗ് സ്‌ഥാനാർഥികൾ ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടി കോട്ട പോലെ കാത്ത മണ്ഡലമാണ് മലപ്പുറം. ഇവിടെ എൽഡിഎഫ് സ്‌ഥാനാർഥി എസ്‌എഫ്‌ഐ ദേശീയ പ്രസിഡണ്ട് വിപി സാനുവാണ്. എൻഡിഎ ഇറക്കിയിട്ടുള്ളത് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടിയെയാണ്.

Also Read: ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനത്തെ വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം; കെകെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE