നിരോധിത നോട്ടുകൾ കടത്തി; തമിഴ്‌നാട് സ്വദേശി പിടിയിൽ

By Syndicated , Malabar News
banned-currency
Ajwa Travels

മലപ്പുറം: രാജ്യത്ത് നിരോധിച്ച 1000 രൂപയുടെ നോട്ടുകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ. ധര്‍മ്മപുരി സ്വദേശി തിരുജ്‌ഞാനമൂര്‍ത്തിയാണ് പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷന് സമീപത്തുനിന്ന് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇയാളുടെ കൈവശം 195 നിരോധിത നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇവ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സ്‌റ്റേഷന്‍ ഓഫിസര്‍ ഹണി കെ ദാസ് പറഞ്ഞു.

Read also: ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE