പെട്ടിമുടി ദുരന്തം; കാണാതായവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി

By News Desk, Malabar News
Minister-K-Rajan on Kuthiran Tunnel
Ajwa Travels

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടേത് സിവിൽ ഡെത്തായി ഉടൻ പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി. നാല് പേരെയാണ് ദുരന്തത്തിൽ കാണാതായത്. ഇവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

ദുരന്തത്തിന് ഇരകളായവരിൽ 20 കുടുംബങ്ങൾക്ക് ഉടൻ ധനസഹായം നൽകും. ഇരുപത് പേർക്കാണ് ഇനി നഷ്‌ട പരിഹാരം നൽകാനുള്ളത് ഇതിൽ 16 പേരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണെന്നും ഈയാഴ്‌ച തന്നെ നഷ്‌ട പരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. ആർക്കെങ്കിലും വീടുവെച്ചു നൽകാൻ ബാക്കിയുണ്ടെങ്കിൽ അതും ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Malabar News: പ്ളസ് വൺ പ്രവേശനം; ജില്ലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE