യുക്രൈനിലെ ഡിനിപ്രോയിൽ മിസൈൽ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

By News Desk, Malabar News
Ukraine regained control of all territories in Kiev
Ajwa Travels

കീവ്: യുകെയിൻ നഗരമായ ഡിനിപ്രോയിൽ റഷ്യൻ ആക്രമണം. മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഡിനിപ്രോയിലെ ഒരു വ്യാവസായിക സ്‌ഥാപനത്തിലും സമീപത്തെ തെരുവിലുമാണ് മിസൈലുകൾ പതിച്ചത്. ഡിനിപ്രോപെട്രോവ്‌സ്‌ക്‌ റീജിയണൽ മിലിട്ടറി അഡ്‌മിനിസ്ട്രേഷന്റെ തലവനായ വാലന്റൈൻ റെസ്‌നിചെങ്കോ ആണ് ഇക്കാര്യം അറിയിച്ചത്.

Most Read: രോഗിയുടെ റൂട്ട് മാപ്പ് തയ്യാറായില്ല; വിമാനത്താവളങ്ങൾ അതിജാഗ്രതയിൽ, ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE