എൻഡിഎ 140 സീറ്റിലും മൽസരിക്കും; സിനിമാതാരങ്ങളും സ്‌ഥാനാർഥികൾ ആകാൻ യോഗ്യർ; വി മുരളീധരൻ

By Staff Reporter, Malabar News
v muraleedharan
Ajwa Travels

തൃശൂര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 140 സീറ്റിലും എൻഡിഎയുടെ സ്‌ഥാനാർഥികൾ മൽസരിക്കുമെന്ന് അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ മാസം 29ന് ചേരുന്ന സംസ്‌ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

‘പാർട്ടി പറഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാകും. മൽസരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വം ആണ്’, വി മുരളീധരൻ പറഞ്ഞു.

മാത്രവുമല്ല സിനിമാ താരങ്ങൾ ഉൾപ്പടെ ഉള്ളവർക്കും സ്‌ഥാനാർഥി പട്ടികയിൽ അയോഗ്യത ഉണ്ടാകില്ലെന്നും വി മുരളീധരൻ തൃശൂരിൽ പറഞ്ഞു.

Read Also: സ്‌കൂളുകളുടെ പ്രവർത്തനത്തിന് പുതിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE