Fri, Apr 26, 2024
33.8 C
Dubai
Home Tags Niyamasabha election

Tag: niyamasabha election

ധർമടത്തെ സ്‌ഥാനാർഥിത്വം; നിലപാട് വ്യക്‌തമാക്കി ഷെമാ മുഹമ്മദ്

കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി ആവുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് എഐസിസി വക്‌താവ്‌ ഷെമാ മുഹമ്മദ്. പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധർമടത്ത് മൽസരിക്കാൻ തയ്യാറാണെന്ന് ഷെമ മാദ്ധ്യമങ്ങളോട് പറഞ്ഞു. "തീരുമാനം...

പിണറായിക്കെതിരെ മൽസരിക്കാൻ താൽപര്യമില്ല; മമ്പറം ദിവാകരന്‍

കണ്ണൂർ: ഇത്തവണ പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മൽസരിക്കാന്‍ താൽപര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. ഇത്തവണ ധര്‍മടം മണ്ഡലത്തില്‍ സ്‌ഥാനാർഥിയാകാന്‍ താൽപര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഇടതു കോട്ടയായ...

നിയമസഭാ തിരഞ്ഞെടുപ്പ്; യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ മുസ്‌ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്താൻ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്തെത്തി....

നിയമസഭാ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തിന് എകെജി സെന്ററില്‍ നടക്കുന്ന യോഗത്തില്‍ മേഖലാ ജാഥകളാണ് മുഖ്യ അജണ്ട. ഘടകകക്ഷികള്‍ക്ക് സീറ്റ് ആവശ്യപ്പെടാനുള്ള അവസരമായിരിക്കും ഇന്നത്തെ...

വടകര ലക്ഷ്യമിട്ട് എൽജെഡി; വിട്ട് കൊടുക്കില്ലെന്ന് ജനതാദള്‍ എസ്

കോഴിക്കോട്: ഇടതുമുന്നണിക്ക് വീണ്ടും തലവേദന സൃഷ്‌ടിച്ച് ജനതാദളിന്റെ സീറ്റിനായി എല്‍ജെഡി നീക്കം. പാലായില്‍ എന്‍സിപിയുടെ സിറ്റിങ് സീറ്റിനായി കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ജനതാദള്‍ എസിന്റെ വടകരക്കായി എൽജെഡി നോട്ടമിടുന്നത്. എന്നാൽ...

എൻഡിഎ 140 സീറ്റിലും മൽസരിക്കും; സിനിമാതാരങ്ങളും സ്‌ഥാനാർഥികൾ ആകാൻ യോഗ്യർ; വി മുരളീധരൻ

തൃശൂര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 140 സീറ്റിലും എൻഡിഎയുടെ സ്‌ഥാനാർഥികൾ മൽസരിക്കുമെന്ന് അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ മാസം 29ന് ചേരുന്ന സംസ്‌ഥാന സമിതി...

നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. 80 വയസിന് മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും....

പ്രകടന പത്രിക; മത-സാമൂഹിക-സാംസ്‌കാരിക പ്രമുഖരുടെ യോഗം വിളിച്ച് യുഡിഎഫ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിന് അഭിപ്രായങ്ങൾ ആരായാൻ മത നേതാക്കളുടെയും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരുടെയും വ്യവസായികളുടെയും യോഗം വിളിച്ച് യുഡിഎഫ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ മേഖകലളിൽ നിന്നുള്ളവരുടെ യോഗമാണ്...
- Advertisement -