Sun, May 19, 2024
31.8 C
Dubai
Home Tags Niyamasabha election

Tag: niyamasabha election

നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര സംഘം 21ന് സംസ്‌ഥാനത്ത് എത്തും

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം 21 മുതല്‍ സംസ്‌ഥാനത്ത് പര്യടനം നടത്തും. വിവിധ രാഷ്‌ട്രീയ കക്ഷികളുമായും ഉദ്യോഗസ്‌ഥരുമായും കേന്ദ്രസംഘം കൂടിക്കാഴ്‌ച നടത്തും....

നിയമസഭാ തിരഞ്ഞെടുപ്പിലും പോസ്‌റ്റൽ വോട്ട്; കണ്ണൂരിലും മാവോയിസ്‌റ്റ് സാന്നിധ്യമുള്ള ജില്ലകളിലും പ്രത്യേക ശ്രദ്ധ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും കോവിഡ് കരുതല്‍ വേണ്ടവര്‍ക്ക് പോസ്‌റ്റൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും പോസ്‌റ്റൽ വോട്ട്...

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മല്‍സരിക്കേണ്ട; വ്യക്‌തമാക്കി ഹൈക്കമാന്‍ഡ്

ന്യൂഡെല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എംപിമാര്‍ക്ക് എംഎല്‍എ സ്‌ഥാനത്തേക്ക് മല്‍സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായി. ഒരു സംസ്‌ഥാനത്തും ഇതില്‍ ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്...

നിയമസഭാ തിരഞ്ഞെടുപ്പ്; ചര്‍ച്ചകള്‍ ആരംഭിച്ച് കമ്മീഷന്‍

ന്യൂഡല്‍ഹി: അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി നിശ്‌ചയിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച തുടങ്ങി. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് പ്രയാസമുണ്ടാകാതെ തീയതികള്‍ പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചയാണ് നടത്തിയത്. തിരഞ്ഞെടുപ്പിനായുള്ള  ഭൂരിഭാഗം ബൂത്തുകളും സ്‌കൂളുകളായിരിക്കുമെന്ന കാരണത്താലാണ്...

ലീഗ് കൂടുതൽ സീറ്റ് ചോദിച്ചേക്കാമെന്ന് ഇടി; ആലോചിച്ചേ തീരുമാനമുള്ളൂവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

മലപ്പുറം: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റുകൾ ചോദിച്ചേക്കാമെന്ന സൂചന നൽകി മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഇടി പറഞ്ഞത്....

നിയമസഭാ തിരഞ്ഞെടുപ്പ്; ചീഫ് സെക്രട്ടറിയും ഡിജിപിയും മാറിയേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി അവസാനത്തോടെ ഡിജിപി ലോക്നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും മാറുമെന്ന് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് ഡിജിപിയെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനൗദ്യോഗികമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു....
- Advertisement -