കര്‍ണാടക രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

By Web Desk, Malabar News
Representational image
Ajwa Travels

ബെംഗളൂരൂ: കോവിഡ് പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. ഇന്ന് രാത്രി മുതൽ സംസ്‌ഥാനത്ത്‌ കര്‍ഫ്യൂ നിയന്ത്രങ്ങൾ ഉണ്ടായിരിക്കില്ല. ജൂലായ് മൂന്നിനാണ് കര്‍ണാടക രാത്രികാല യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോവിഡ് വ്യാപനം കുറഞ്ഞ സാഹര്യത്തിൽ കുതിരപ്പന്തയ മൽസരങ്ങള്‍ നിയന്ത്രണങ്ങളോടെ തുടങ്ങാനും സര്‍ക്കാര്‍ അനുമതി നല്‍കി. ആളുകളുടെ എണ്ണം നിയന്ത്രിക്കണം. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Read Also: ‘ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും’; തമിഴ്‌നാട് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE