Fri, Apr 26, 2024
27.1 C
Dubai
Home Tags Karnataka news

Tag: karnataka news

കർണാടകയിൽ റോഡിന് ഗോഡ്‌സെയുടെ പേര്; പ്രതിഷേധം, കേസ്

ഉഡുപ്പി: കർണാടകയിൽ റോഡിന് ഗാന്ധിജിയുടെ ഘാതകൻ ഗോഡ്‌സെയുടെ പേരിട്ടതിൽ വ്യാപക പ്രതിഷേധം. ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിൽ പുതുതായി നിർമിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്. 'പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്' എന്നാണ് ബോർഡിൽ പേരെഴുതിയിരിക്കുന്നത്....

ഹിജാബ് വിവാദം; കർണാടക നിയമസഭയിൽ കറുത്ത ബാൻഡ് ധരിച്ചെത്തി കോൺഗ്രസ് അംഗങ്ങൾ

ബെംഗളൂരു: ഹിജാബ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച് കര്‍ണാടക നിയമസഭയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കയ്യില്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് കോണ്‍ഗ്രസ് എംഎല്‍മാര്‍ സഭയിലെത്തിയത്. ഹിജാബ് വിവാദത്തിന് പുറമെ റിപ്പബ്ളിക്...

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

ബെംഗളൂരു: കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. റസ്‌റ്റോറന്റുകളിൽ അൻപത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ഡിജെ...

കർണാടക- മഹാരാഷ്‌ട്ര അതിർത്തിയിൽ സംഘർഷം; നിരോധനാജ്‌ഞ തുടരും

ബെംഗളൂരു: കർണാടക- മഹാരാഷ്‌ട്ര അതിർത്തിയായ ബെലഗാവിയിൽ വീണ്ടും സംഘർഷാവസ്‌ഥ. കർണാടക സ്വാതന്ത്യ സമര സേനാനി സാംഗൊളി രായണ്ണയുടെ പ്രതിമയ്‌ക്ക് കേടുപാട് വരുത്തിയതിൽ പ്രതിഷേധിച്ച് കന്നഡ രക്ഷണ വേദി പ്രവർത്തകർ ബെലഗാവിയിൽ മെഗാറാലി സംഘടിപ്പിച്ചതോടെയാണ്...

‘കോഴിമുട്ട’യിൽ സംഘർഷഭരിതമായി കർണാടക രാഷ്‌ട്രീയം; ഇടഞ്ഞ് ലിംഗായത്തുകൾ

ബെംഗളൂരു: കർണാടകയിലെ ഏഴ് ജില്ലകളിലെ സ്‌കൂളുകളിൽ ആഴ്‌ചയിൽ മൂന്ന് നേരം ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകാനുള്ള സർക്കാരിന്റെ തീരുമാനം രാഷ്‌ട്രീയ സംഘർഷത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കര്‍ണാടക രാഷ്‌ട്രീയത്തിലും അധികാര സംവിധാനങ്ങളിലും നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തിൽ...

കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി കർണാടക

ബെംഗളൂരു: കോവിഡ് ഒമൈക്രോൺ വകഭേദം ഭീതി പരത്തുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സംസ്‌ഥാനത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റാണ്...

കർണാടകയിലെ കോളേജിൽ 66 വിദ്യാർഥികൾക്ക് കോവിഡ് ബാധ; വാക്‌സിൻ എടുത്തവർക്കും രോഗം

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ 66 മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോളേജിൽ നടന്ന ഒരു പരിപാടിയെ തുടർന്ന് 400 വിദ്യാർഥികളിൽ 300 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. 66 പേരും...

കര്‍ണാടക രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

ബെംഗളൂരൂ: കോവിഡ് പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. ഇന്ന് രാത്രി മുതൽ സംസ്‌ഥാനത്ത്‌ കര്‍ഫ്യൂ നിയന്ത്രങ്ങൾ ഉണ്ടായിരിക്കില്ല. ജൂലായ് മൂന്നിനാണ് കര്‍ണാടക രാത്രികാല യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനം കുറഞ്ഞ...
- Advertisement -