Sun, May 5, 2024
35 C
Dubai
Home Tags Karnataka news

Tag: karnataka news

കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്ക് കത്തയച്ച് യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിന് ശേഷവും തുടരുന്ന കാബിനറ്റ് പദവി സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെക്ക്...

കര്‍ണാടകയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു; വിജയേന്ദ്രയ്‌ക്ക് സ്‌ഥാനമില്ല

ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ബുധനാഴ്‌ച ഉച്ചയോടെ രാജ്‌ഭവനില്‍ വെച്ച് 29 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. മന്ത്രിയായി അധികാരമേറ്റ പ്രഭു ചൗഹാന്‍ ഗോമൂത്ര നാമത്തിലാണ് സത്യപ്രതിജ്‌ഞ ചൊല്ലിയത്. ലിംഗായത്ത്...

കർണാടകയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്

ബംഗളൂരു: കർണാടകയിൽ ബാസവരാജ് ബൊമ്മെ മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉൾപ്പെടെ ഏഴു പേരാണ് ബുധനാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുക. ബിഎസ് യെദിയൂരപ്പ രാജിവെച്ചതോടെയാണ്...

കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ ആർടിപിസിആർ നിർബന്ധമാക്കി

ബെംഗളൂരു: കേരളം, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നിർബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. കർണാടകയിൽ പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് കേരളം,...

കർണാടകയിൽ കോൺഗ്രസിന് അനുകൂല സാഹചര്യം; ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാമെന്ന് സിദ്ധരാമയ്യ

ബം​ഗളൂരു: കർണാടകയിൽ കോൺഗ്രസിന് അനുകൂല സാഹചര്യമെന്ന് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടകയിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കോൺഗ്രസിന് ഏറ്റവും അനുകൂലമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാം. ഇതിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി...

ബാസവരാജ് ബൊമ്മെ സത്യപ്രതിജ്‌ഞ ചെയ്‌തു; ആശീർവദിച്ച് യെദിയൂരപ്പ

ബെംഗളൂരു: ബാസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ടിന്റെ സാന്നിധ്യത്തിൽ ആയിരുന്നു സത്യപ്രതിജ്‌ഞ. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയും വേദിയിൽ എത്തിയിരുന്നു. യെദിയൂരപ്പയുടെ അടുത്ത അനുയായി കൂടിയായ...

കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും

ബെംഗളൂരു: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തന്നെ തീരുമാനിച്ചേക്കുമെന്ന് സൂചന. എംഎല്‍എമാരുടെ അഭിപ്രായമറിയാന്‍ ഇന്ന് വൈകുന്നേരം 7:30ന് ബിജെപി നിയമസഭാകക്ഷി യോഗം ബെംഗളൂരുവില്‍ ചേരും. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് യെദിയൂരപ്പ രാജിവെച്ചത്. പാര്‍ട്ടിയുടെ...

യെദിയൂരപ്പക്ക് പിന്തുണയുമായി ബിജെപി പ്രവർത്തകർ; കടകളടച്ച് പ്രതിഷേധിച്ചു

ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്നുള്ള ബിഎസ് യെദിയൂരപ്പയുടെ രാജിക്ക് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. യെദിയൂരപ്പയുടെ നാടായ ശിക്കാരിപുരയിലെ ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഏഴ് തവണയും ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ...
- Advertisement -