തൃക്കാക്കരയിൽ മദ്യപിച്ചെത്തിയ പ്രിസൈസിങ് ഓഫിസർ പിടിയിൽ

By Trainee Reporter, Malabar News
Presiding officer arrested
Representational Image
Ajwa Travels

എറണാകുളം: തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈസിങ് ഓഫിസർ പിടിയിൽ. മരോട്ടിച്ചുവടിലെ സെന്റ് ജോർജ് സ്‌കൂളിലെ പ്രിസൈസിങ് ഓഫിസർ പി വർഗീസിനെയാണ് പിടികൂടിയത്. ഇയാൾക്ക് പകരം മറ്റൊരു പ്രിസൈസിങ് ഓഫിസറെ ചുമതലപ്പെടുത്തി.

പ്രിസൈസിങ് ഓഫിസർ മദ്യപിച്ചാണ് എത്തിയതെന്ന വോട്ടർമാരുടെ പരാതിയിലാണ് പോലീസ് നടപടി. ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. വർഗീസിനെതിരെ നടപടിയിലേക്ക് കടക്കും. വിഷയത്തിൽ പോലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് കൈമാറും.

Most Read: പൂപ്പാറ കൂട്ടബലാൽസംഗം; രണ്ട് പേർ കൂടി പോലീസ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE