എറണാകുളം ജില്ലയിൽ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം

By Staff Reporter, Malabar News
oxygen-cylinders
Representational image
Ajwa Travels

എറണാകുളം: ജില്ലയിൽ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം കൈമാറിയത്.

എറണാകുളം ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ ചികിൽസാ ആവശ്യത്തിനായി സജ്ജമാക്കാനും തീരുമാനമായി. മാത്രവുമല്ല വ്യാവസായിക ഓക്‌സിജന്‍ സിലിണ്ടറുകളുടെ അനധികൃത കൈമാറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പിഇഎസ്ഒ വ്യക്‌തമാക്കുകയും ചെയ്‌തു.

അതേസമയം കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തിന് തടസം ഉണ്ടാകില്ലെന്നും കളക്‌ടർ അറിയിച്ചു.

Read Also: ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE