രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും

By Staff Reporter, Malabar News
Rahul Gandhi
Ajwa Travels

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് കൂടുതൽ മിഴിവും ആവേശവും പകരാൻ വരുന്ന നാലിന് രാഹുൽ ഗാന്ധി മാനന്തവാടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. പ്രിയങ്ക ഗാന്ധിയും പര്യടനത്തിൽ പങ്കെടുക്കും.

രാവിലെ മാനന്തവാടിയിലാണ് ആദ്യ റോഡ് ഷോ. തുടർന്ന് ബത്തേരിയിലും കൽപറ്റയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും.

കൂടാതെ കോഴിക്കോടും മലപ്പുറത്തും രാഹുൽ ഗാന്ധി റോഡ്‌ ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Malabar News: കണ്ണൂരിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE