ആർഎസ്എസ് സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്; കനത്ത ജാഗ്രത

By Web Desk, Malabar News
rss-bjp
Ajwa Travels

തിരുവനന്തപുരം: ആലപ്പുഴ രഞ്‌ജിത്ത് വധത്തിന്റെ പശ്‌ചാത്തലത്തിൽ ആർഎസ്എസ് ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പൊതുയോഗങ്ങൾ ഉണ്ടാകില്ല.

ഭീകരവാദികൾക്ക് സംസ്‌ഥാന സർക്കാരും പോലീസും പ്രോൽസാഹനം നൽകുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപം. പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിൽ പോലീസ് കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

സംഘർഷ സാധ്യതയെന്ന ഇന്റലിജൻസ് റിപ്പോർട് പുറത്തുവന്നതോടെ സംസ്‌ഥാനത്ത് എല്ലായിടത്തും കനത്ത സുരക്ഷയാണ് നിർദ്ദേശം. ആർഎസ്എസ്, എസ്‌ഡിപിഐ ശക്‌തി കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകും. സംഘർഷ സാധ്യതയുള്ള ഇടങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തും.

National News: കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE