Tag: ranjith murder alappuzha
രഞ്‌ജിത്ത് വധക്കേസ്; വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന ഹരജി തള്ളി ഹൈക്കോടതി
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിന്റെ വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാവേലിക്കര കോടതിയിൽ വിചാരണ നടത്തണമെന്നാണ് ഉത്തരവ്. പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ജസ്‌റ്റിസ്...
ആലപ്പുഴ രഞ്‌ജിത്ത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു
ആലപ്പുഴ: ആലപ്പുഴ രഞ്‌ജിത്ത്, ഷാൻ വധക്കേസുകളിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. രഞ്‌ജിത്ത് വധക്കേസിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 35 പ്രതികളും 200 ഓളം സാക്ഷികളും ഉണ്ട്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ...
രഞ്‌ജിത്ത് വധക്കേസ്; പ്രതികൾക്ക് വ്യാജ സിം കാർഡ് നൽകിയ വാർഡ് മെമ്പർ കസ്‌റ്റഡിയിൽ
ആലപ്പുഴ: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വ്യാജ സിം കാർഡ് നൽകിയ സംഭവത്തിൽ വാർഡ് മെമ്പർ പോലീസ് കസ്‌റ്റഡിയിൽ. പുന്നപ്ര തെക്കുപഞ്ചായത്തിലെ 12ആം വാർഡ് മെമ്പർ സുൽഫിക്കറിനെയാണ് പോലീസ് കസ്‌റ്റഡിയിൽ...
രഞ്‌ജിത്ത് വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്‌റ്റിൽ
കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്‌റ്റിൽ. എസ്‌ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് 16ആം വാർഡിൽ തോപ്പുവെളി വീട്ടിൽ അജി എം, എസ്‌ഡിപിഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ്...
രഞ്‌ജിത് വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ
കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യ പ്രതികളിൽ ഒരാളായ എസ്‌ഡിപിഐ പ്രവർത്തകൻ, ആര്യാട് സ്വദേശി അസ്‌ലം ആണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ...
രഞ്‌ജിത്ത് വധക്കേസ്; കൂടുതൽ പേരുടെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും
കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേരുടെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് പോലീസ്. മണ്ണഞ്ചേരി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ചവര്‍ ഇനിയും പിടിയിലാകാനുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിവൈഎസ്‌പി എന്‍ആര്‍ ജയരാജ്...
രഞ്‌ജിത് വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് വധക്കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. മണ്ണഞ്ചേരി സ്വദേശി ഷാജി (47), പൊന്നാട് സ്വദേശി നഹാസ് (31) എന്നിവരാണ് അറസ്‌റ്റിലായത്.
ഇതുവരെ 18 പേരാണ് കേസിൽ...
ആർഎസ്എസ് സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്; കനത്ത ജാഗ്രത
തിരുവനന്തപുരം: ആലപ്പുഴ രഞ്‌ജിത്ത് വധത്തിന്റെ പശ്‌ചാത്തലത്തിൽ ആർഎസ്എസ് ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പൊതുയോഗങ്ങൾ ഉണ്ടാകില്ല.
ഭീകരവാദികൾക്ക് സംസ്‌ഥാന സർക്കാരും പോലീസും പ്രോൽസാഹനം നൽകുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപം....