മഹാരാജാസിന് മുൻപിൽ കെവി തോമസിന് എതിരെ മുദ്രാവാക്യം

By Staff Reporter, Malabar News
KV Thomas
Ajwa Travels

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വ്യക്‌തമായ മുന്നേറ്റം തുടരുന്നതിനിടയില്‍ മഹാരാജാസിന് മുന്നില്‍ കെവി തോമസിനെതിരെ മുദ്രാവാക്യം. എല്‍ഡിഎഫ് സ്‌ഥാനാർഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് വേദിയിലെത്തിയത് ഉള്‍പ്പെടെ ഉയര്‍ത്തിയാണ് കെവി തോമസിനെതിരെ മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

അതേസമയം തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. നഗരത്തില്‍ യുഡിഎഫ് അനൂകൂല മുന്നേറ്റമാണ് നടക്കുന്നത്. യുഡിഎഫ് ക്യാംപില്‍ ഇതിനോടകം ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും മുദ്രാവാക്യം വിളികളും ആരംഭിച്ചിട്ടുണ്ട്.

Read Also: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE