അപകീർത്തി കേസ്; കെപിസിസി അധ്യക്ഷന് പരാതി നല്‍കി സോണി സെബാസ്‌റ്റ്യൻ

By News Desk, Malabar News
Ajwa Travels

കണ്ണൂര്‍: അപകീർത്തി പോസ്‌റ്റിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യുവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് സോണി സെബാസ്‌റ്റ്യൻ പരാതി നൽകി. പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് നേതൃത്വം അറിയിച്ചതായി സോണി സെബാസ്‌റ്റ്യൻ പറഞ്ഞു.

അതേസമയം കേസിൽ പ്രതിയായ പിടി മാത്യുവിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയ ലാപ്ടോപ്പും, ബിഎസ്എൻഎൽ മോഡവും തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. തിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിർണയം സമയത്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തിപ്പെടുത്തുന്ന പോസ്‌റ്റ് ഇട്ടുവെന്നാണ് കേസ്.

Read Also: കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് പിന്തുണയുമായി പാക് ക്രിക്കറ്റ് താരം ബാബർ അസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE