താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ; സ്‌റ്റേ തുടരും

By Trainee Reporter, Malabar News
high court
Representational image
Ajwa Travels

എറണാകുളം: താൽക്കാലിക സർക്കാർ ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തലിൽ നേരത്തെ ഏർപ്പെടുത്തിയ സ്‌റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാർഥികളുടെ ഹരജിയിൽ വാദം കേൾക്കവെയാണ് കോടതി പരാമർശം.

അതേസമയം, സ്‌ഥിരപ്പെടുത്തൽ നടത്തുന്നത് പിഎസ്‌സിക്ക് വിടാത്ത തസ്‌തികകളിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് സ്‌പെഷ്യൽ റൂൾ വിശദാംശങ്ങള്‍ ഹാജരാക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. വിഷയത്തിൽ ഏപ്രിൽ 8നകം സത്യവാങ്മൂലം നൽകണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

Read also: തിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥി പട്ടിക നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE