ഗവേഷക വിദ്യാർഥിനിയുടെ പരാതി; ആരോപണ വിധേയനായ അധ്യാപകനെ മാറ്റി

By Web Desk, Malabar News
mg university_malabar news
എംജി സർവകലാശാല
Ajwa Travels

കോട്ടയം: ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ, ആരോപണ വിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്‌ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാൻസലർ അറിയിച്ചു. പകരം ചുമതല വൈസ് ചാൻസലർ സാബു തോമസിനാണ്.

ഇന്നത്തെ സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. മന്ത്രി ആർ ബിന്ദു ഇന്ന് രാവിലെ ഗവേഷകയ്‌ക്ക്‌ നീതി ഉറപ്പു നൽകി സമൂഹ മാദ്ധ്യമത്തിൽ കുറിപ്പിട്ടിരുന്നു.

Also Read: തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ച; ജി സുധാകരനെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE