വിശുദ്ധിയുടെ അടയാളപ്പെടുത്തല്‍ സാധ്യമാക്കിയ പ്രസ്‌ഥാനമാണ് എസ്‌വൈഎസ്;‌ ബഷീറലി ശിഹാബ് തങ്ങള്‍

By Desk Reporter, Malabar News
Basheer Ali Shihab Thangal
സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ആദര്‍ശ വിശുദ്ധിയെ അടയാളപ്പെടുത്തിയ മഹാ പ്രസ്‌ഥാനമാണ് സുന്നി യുവജന സംഘമെന്നും സമൂഹത്തിന്റെ നൻമ ലക്ഷ്യമാക്കി എല്ലാ മേഖലകളിലും ഇടപെടാന്‍ എസ്‌വൈഎസിനു സാധിക്കുന്നത് സമൂഹം സംഘടനക്ക് നല്‍കുന്ന സ്വീകാര്യതയാണെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍.

സുന്നി യുവജന സംഘം മണ്ഡലം തലങ്ങളില്‍ നടത്തുന്ന മഷ്ഖ് അസംബ്‌ളിയുടെ ജില്ലാതല ഉല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയായി മുന്നേറുന്ന എസ്‌വൈഎസിന്റെ പ്രവര്‍ത്തനങ്ങള്‍ മഹല്ലു തലങ്ങളില്‍ ശക്‌തിപ്പെടുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര മുഖ്യ പ്രഭാഷണം നടത്തി.

Most Read: കർണാടക കന്നുകാലി കശാപ്പ് നിരോധന ബിൽ; ഓർഡിനന്‍സിറക്കി നടപ്പാക്കുമെന്ന് ബിഎസ് യെദ്യൂരപ്പ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE