Tag: Abhiram Murder
‘കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നു’; പിന്നിൽ പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കം
തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺസുഹൃത്തിനെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. മൃതദേഹം ഒളിപ്പിക്കാൻ ഇവർ വിളിച്ചുവരുത്തിയ, ക്രിമിനൽ പശ്ചാത്തലമുള്ള ഉമർ എന്നയാളെയും...






























