Fri, May 3, 2024
26.8 C
Dubai
Home Tags Adhir Ranjan Chowdhury

Tag: Adhir Ranjan Chowdhury

അധിർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ; പ്രതിഷേധിക്കാൻ ‘ഇന്ത്യ’- ഇന്ന് യോഗം ചേരും

ന്യൂഡെൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നും മണിപ്പൂർ വിഷയത്തിൽ സഭ പ്രക്ഷുബ്‌ധമാകും. പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തീരുമാനം. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരിയുടെ...

മെയ്‌ക് ഇന്‍ ഇന്ത്യ പ്രഹസനം മാത്രം; വിമർശിച്ച് അധിര്‍ രഞ്‌ജന്‍ ചൗധരി

ഡെൽഹി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കേന്ദ്രത്തിന്റെ 'മെയ്‌ക് ഇന്‍ ഇന്ത്യ'യ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‌ജന്‍ ചൗധരി. മെയ്‌ക് ഇന്‍ ഇന്ത്യ എന്നത് കേന്ദ്രത്തിന്റെ വെറുമൊരു പ്രഹസനം മാത്രമാണെന്നാണ് ചൗധരിയുടെ...

എംപിമാരുടെ വികസന ഫണ്ട് ഉടന്‍ അനുവദിക്കണം; അധിര്‍ രഞ്‍ജന്‍ ചൗധരി

ന്യൂഡെല്‍ഹി: എംപിമാരുടെ മണ്ഡല വികസന ഫണ്ട് എത്രയും വേഗം പുനഃരാരംഭിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‍ജന്‍ ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ലയ്‌ക്ക് അദ്ദേഹം കത്തയച്ചു. കോവിഡ് മൂലം പ്രതിസന്ധിയിലായ ജനങ്ങളെ...

ട്രംപിന് വേണ്ടി സംസാരിച്ചപ്പോൾ ചോദ്യം ഉയർന്നില്ല; അധീര്‍ രഞ്‌ജന്‍ ചൗധരി

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുന്ന പിന്തുണക്കെതിരെ രംഗത്തുവന്ന ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്‌ജന്‍ ചൗധരി. ട്രംപിന് വേണ്ടി നരേന്ദ്ര മോദി സംസാരിച്ചപ്പോള്‍ എതിർപ്പുകൾ ഉയര്‍ന്നില്ലല്ലോ എന്ന് ചൗധരി...

ബിജെപിയെ പരാജയപ്പെടുത്താന്‍ മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധിര്‍ രഞ്‌ജന്‍

കൊല്‍ക്കത്ത: വരാനിരിക്കുന്ന പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് പശ്‌ചിമ ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡണ്ട് അധിര്‍ രഞ്‌ജന്‍ ചൗധരി. തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് തനിയെ...

ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നു, രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കണം; അധിര്‍ രഞ്‌ജന്‍ ചൗധരി

ന്യൂഡെല്‍ഹി: ബംഗാളില്‍ വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‌ജന്‍ ചൗധരി രംഗത്ത്. ബിജെപി ദേശീയ അധ്യക്ഷന് നേരെ നടന്ന...

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നേതാക്കള്‍ ആദ്യം ആത്‌മ പരിശോധന നടത്തണം; അധിര്‍ രഞ്‌ജന്‍ ചൗധരി

ന്യൂഡെല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആത്‌മപരിശോധന നടത്തണമെന്ന്  അധിര്‍ രഞ്‌ജന്‍ ചൗധരി. പാര്‍ട്ടിയെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി അധിര്‍ രഞ്‌ജന്‍ ഇതിന് മുന്‍പും രംഗത്ത് വന്നിട്ടുണ്ട് ബിഹാര്‍...

വാക്ക് മാത്രം, പ്രവർത്തിയില്ല; കപിൽ സിബലിന് മറുപടിയുമായി അധീർ രഞ്‌ജൻ ചൗധരി

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബിഹാറിലോ ഉപതിരഞ്ഞെടുപ്പുകൾ നടന്ന മറ്റ് സംസ്‌ഥാനങ്ങളിലോ പ്രചാരണ സമയത്ത് കപിൽ സിബലിനെ കണ്ടിരുന്നില്ലെന്ന് ലോക്‌സഭാ എംപി അധീർ രഞ്‌ജൻ ചൗധരി. ബിഹാർ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിൽ കപിൽ...
- Advertisement -