Fri, May 3, 2024
24.8 C
Dubai
Home Tags Air Pollution after Diwali Celebration

Tag: Air Pollution after Diwali Celebration

വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; മാലിന്യം കത്തിക്കുന്നത് ശിക്ഷാർഹം

മീററ്റ്: രാജ്യതലസ്‌ഥാനത്തിന് ശ്വാസംമുട്ടുകയാണ്. റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോൾ പൊടിയും പുകയുമടിച്ച് കണ്ണ് നീറുന്നത് ആളുകൾക്ക് പതിവായിരിക്കുന്നു. സർക്കാർ പല നടപടികളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. നവംബർ അഞ്ചിന് ദീപാവലി കഴിഞ്ഞ...

വായു മലിനീകരണം; കേന്ദ്രസർക്കാർ വിളിച്ച അടിയന്തിര യോഗം ഇന്ന് ചേരും

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന വായു മലിനീകരണം തടയുന്നതിന് ആവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വിളിച്ച യോഗം ഇന്ന് ചേരും. ഡെൽഹിക്ക് പുറമേ യുപി, പഞ്ചാബ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ...

വായുമലിനീകരണം; ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറെന്ന് ഡെൽഹി സർക്കാർ

ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായ തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറാണെന്ന് സുപ്രീം കോടതിയിൽ വ്യക്‌തമാക്കി ഡെൽഹി സർക്കാർ. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ ലോക്ക്ഡൗൺ നടപടി സ്വീകരിക്കാമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി...

ശ്വാസം മുട്ടി രാജ്യ തലസ്‌ഥാനം; സുപ്രീം കോടതി ഇന്ന് സാഹചര്യങ്ങൾ പരിശോധിക്കും

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇതേ തുടർന്ന് ഡെൽഹിയിലെ സ്‌കൂളുകൾ അടക്കുന്നത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെൽഹിയിൽ ഇന്നലെ വായു ഗുണനിലവാര സൂചിക 400ൽ താഴെ എത്തിയെങ്കിലും...

വായുമലിനീകരണം തുടരുന്നു; ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം

ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്‌തമാക്കി....

ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ മാരകം; ഡോ. രൺദീപ് ഗുലേറിയ

ന്യൂഡെൽഹി: ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ ദോഷകരമായി മാറിയെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. ഉയർന്ന മലിനീകരണ തോത് കാരണം ഡെൽഹിയിൽ കോവിഡ് കേസുകൾ കൂടാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഡെൽഹി നിവാസികളുടെ...

വായു മലിനീകരണം; ഡെൽഹിയിൽ സ്‌ഥിതി രൂക്ഷമായി തുടരുന്നു

ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ശേഷം രാജ്യ തലസ്‌ഥാനത്തുണ്ടായ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. നിലവിൽ ഡെൽഹിയിലെ വായു ഗുണനിലവാര സൂചിക 533ൽ എത്തി നിൽക്കുകയാണ്. ഇതോടെ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ശ്വാസതടസം പോലെയുള്ള ആരോഗ്യ...

ദീപാവലി ആഘോഷം; പിന്നാലെ രാജ്യ തലസ്‌ഥാനത്ത് ഗുരുതര വായു മലിനീകരണം

ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യ തലസ്‌ഥാനത്ത് വായുമലിനീകരണം രൂക്ഷം. ഡെൽഹിയിൽ മണിക്കൂറുകൾ കൊണ്ടാണ് മലിനീകരണ തോത് ഉയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്‌ഥിതിയായ 600ന് മുകളിലെത്തിയത്. ദീപാവലി ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും,...
- Advertisement -