Mon, Jun 8, 2026
30.9 C
Dubai
Home Tags Al queda

Tag: al queda

അൽഖ്വയിദ ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത

ന്യൂഡെൽഹി: പ്രവാചക നിന്ദാ വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ ചാവേർ ഭീകരക്രമണം നടത്തുമെന്ന അൽഖ്വയിദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഡെൽഹി, മുംബൈ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത സുരക്ഷാ സംവിധാനം ഒരുക്കും....

പ്രവാചക നിന്ദ; ഇന്ത്യയിൽ ചാവേർ സ്‍ഫോടനം നടത്തുമെന്ന് അൽഖ്വയിദ

ന്യൂഡെൽഹി: പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയിലെ നാല് നഗരങ്ങളില്‍ സ്‍ഫോടനം നടത്തുമെന്ന് ഭീകരസംഘടനയായ അല്‍ഖ്വയിദ. ഡെല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ബോംബ് സ്‍ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പ്. 'പ്രവാചകന്റെ...

അഫ്‌ഗാനിൽ അൽഖ്വയ്‌ദ വീണ്ടും വേരുറപ്പിക്കുന്നു; റിപ്പോർട്

വാഷിംഗ്‌ടൺ: താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ അൽഖ്വയ്‌ദ വീണ്ടും സംഘടിച്ചേക്കാമെന്നതിന്റെ ആദ്യ സൂചനകൾ ശ്രദ്ധയിൽപ്പെട്ടതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) അറിയിച്ചു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സിഐഎ...

കശ്‌മീരിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കാൻ താലിബാനെ ക്ഷണിച്ച് അൽഖ്വയിദ

ലാഹോർ: കശ്‌മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ ക്ഷണിച്ച് അൽഖ്വയിദ. അഫ്‌ഗാനിസ്‌ഥാനെ സ്വതന്ത്രമാക്കിയെന്ന താലിബാന്റെ പ്രസ്‌താവനക്ക് തുടർച്ചയായാണ് പുതിയ നീക്കം. താലിബാന് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിലാണ് അൽഖ്വയിദയുടെ പ്രതികരണം. ഇസ്‌ലാമിന്റെ ശത്രുക്കളുടെ...

യുപിയിൽ രണ്ട് അല്‍ഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ

ന്യൂഡെൽഹി: ലഖ്‌നൗവിൽ നിന്ന് രണ്ട് അല്‍ഖ്വയ്‌ദ തീവ്രവാദികളെ യുപി എടിഎസ് അറസ്‌റ്റ് ചെയ്‌തു. കകോരി പ്രദേശത്തെ ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്‌ചയോളം നടത്തിയ നിരീക്ഷണത്തിന് പിന്നാലെയാണ് അക്രമികൾ പിടിയിലായത്....

‘ബംഗാളില്‍ അല്‍ ഖ്വയിദയുടെ ഭീകരാക്രമണ പദ്ധതി അണിയറയില്‍’; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ബംഗാളിലെ പലയിടങ്ങളിലും വന്‍ തോതില്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ അല്‍ ഖ്വയിദ പദ്ധതി തയ്യറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് (ഐബി). സാധാരണക്കാര്‍ക്ക് ഇടയില്‍ കഴിയുന്ന സ്‌ളീപ്പര്‍ സെല്ലുകള്‍ എന്ന വിളിപ്പേരുള്ള ചാവേറുകള്‍ വഴിയാണ് ആക്രമണം...

അല്‍-ഖ്വയ്ദ ബന്ധം; ഒരാള്‍ കൂടി എന്‍ഐഎ പിടിയില്‍

കൊല്‍ക്കത്ത: തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തിയ ഒരാളെ കൂടി അറസ്റ്റ് ചെയ്‌ത് എന്‍ഐഎ. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുള്ള ജലാംഗി സ്വദേശി ഷമീം അന്‍സാരിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്‌തത്. വീട്ടില്‍ വെച്ചാണ്...

അല്‍-ഖ്വയ്‌ദ വേട്ട; കൊച്ചിയില്‍ പിടിയിലായവരെ ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം അല്‍-ഖ്വയ്‌ദ ബന്ധത്തിന്റെ പേരില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ്...
- Advertisement -