Tag: Aravind Kejriwal
ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം? സൂചന നൽകി ലഫ്. ഗവർണർ
ന്യൂഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്‌റ്റിലായ സാഹചര്യത്തിൽ ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ സാധ്യത. ഇത് സംബന്ധിച്ച് സൂചന നൽകി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന രംഗത്തെത്തി. സർക്കാരിനെ ജയിലിൽ നിന്ന്...
കെജ്‌രിവാളിന് ഇടക്കാല ആശ്വാസമില്ല; കേസ് ഏപ്രിൽ മൂന്നിന് പരിഗണിക്കും
ഡെല്‍ഹി: മദ്യനയ കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ആശ്വാസമില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ നിന്ന് അടിയന്തിരമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹരജിയിൽ ഹൈക്കോടതി തീരുമാനമെടുത്തില്ല.
കേസ് ഏപ്രിൽ മൂന്നിന്...
‘പരമാധികാരത്തെ ബഹുമാനിക്കണം’; അമേരിക്കയോട് അതൃപ്‌തി അറിയിച്ച് ഇന്ത്യ
ഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പരാമർശത്തിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി ഇന്ത്യ. അനാരോഗ്യകരമായ പ്രവണതയാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. യുഎസ് ആക്‌ടിങ് ചീഫ് ഓഫ് മിഷൻ ഗ്ളോറിയ...
കെജ്‌രിവാളിന്റെ അറസ്‌റ്റ്; ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും- കനത്ത സുരക്ഷ
ഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ ആംആദ്‌മി പാർട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പാർട്ടി നേതൃത്വം ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഈ മാർച്ചിന് പോലീസ് അനുമതിയില്ല....
‘കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ല’; ഉത്തരവിൽ ചോദ്യമുയർത്തി ഇഡി
ഡെല്‍ഹി: കസ്‌റ്റഡിയിലിരിക്കെ അരവിന്ദ് കെജ്‌രിവാൾ ഇറക്കിയ ഉത്തരവ് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അരവിന്ദ് കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങൾ വ്യക്‌തമാക്കി. കെജ്‌രിവാളിന്റെ ഭാര്യ സുനിത ഇഡി ആസ്‌ഥാനത്തെത്തി...
കെജ്‌രിവാളിന്റെ അറസ്‌റ്റ്: മാര്‍ച്ച് 31ന് ഡെൽഹിയിൽ മഹാറാലി
ഡെല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന മഹാറാലി രാജ്യത്ത് ഇന്ത്യാ സംഖ്യത്തിന്റെ കരുത്ത് വിളിച്ചോതുമെന്ന് ഡെല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.
'രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര...
കെജ്‌രിവാളിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മുൻപ് അറസ്‌റ്റിലായ ബിആര്‍എസ് നേതാവ് കെ. കവിതയെയും കെജ്‌രിവാളിനെയും ഒന്നിച്ചിരുത്തിയാണ് രാവിലെമുതൽ ചോദ്യം ചെയ്യുന്നത്.
എന്നാൽ ചോദ്യം...
ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്‌ഡ്; ഇന്ത്യ ഏകാധിപത്യത്തിലേക്ക് എന്ന് എഎപി
ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിന് പിന്നാലെ ആംആദ്‌മി പാർട്ടിക്കെതിരെ അടുത്ത നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. എഎപി എംഎൽഎ ഗുലാബ് സിങ് യാദവിന്റെ വസതിയിൽ ഇഡി റെയ്‌ഡ് നടത്തി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ്...






































