Tag: Arjun Sarja
തെളിവില്ല; മീ ടൂ കേസിൽ അര്‍ജുന്‍ സര്‍ജയ്‌ക്ക് പോലീസ് ക്ളീന്‍ ചിറ്റ്
ചെന്നൈ: മീ ടൂ ആരോപണ കേസില്‍ തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയ്‌ക്ക് പോലീസിന്റെ ക്ളീന്‍ ചിറ്റ്. ഫസ്‌റ്റ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.
തെന്നിന്ത്യന്‍ സിനിമകളില്‍...