Tag: Assam Train Accident
അസമിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്
ഗുവാഹത്തി: അസമിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്. പശ്‌ചിമ ബംഗാൾ തലസ്‌ഥാനമായ കൊൽക്കത്തയിൽ നിന്ന് മിസോറാമിലെ സൈറങ്ങിലേക്ക് പോവുകയായിരുന്ന 13125 നമ്പർ എക്‌സ്‌പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 6.45ഓടെയായിരുന്നു...





























